ഐപിഎല്ലിന്റെ പതിനൊന്നാം സീസണിന് ആരവമുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മുംബൈയിലലെ വാംഖഡെ സ്റ്റേഡിയം ക്രിക്കറ്റ് പൂരത്തിന്റെ കൊടിയേറ്റത്തിന് സാക്ഷിയാവാന്‍ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. രാത്രി എട്ടു മണിക്കു നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍കിങ്‌സും കൊമ്പുകോര്‍ക്കും. <br />Game Changers for Today's match between Chennai and Mumbai <br />#MIvCSK #Mumbai #Chennai